Question: ചുവടെ കൊടുത്തിട്ടുള്ളവയില് അനഘ സംഘ്യ അല്ലാത്തത് ഏത്
A. 6
B. 28
C. A യും B യും
D. 4
Similar Questions
3, 6, 2 ഈ സംഖ്യകളുടെ ല.സാ.ഗു എത്ര
A. 12
B. 6
C. 18
D. 36
സോനു തെക്കോട്ടു നടക്കാന് തുടങ്ങി 25 മീറ്റര് നടന്നതിനു ശേഷം വടക്കോട്ട് തിരിഞ്ഞു 30 മീറ്റര് നടന്നതിനു ശേഷം കിഴക്കോട്ടു തിരിഞ്ഞു 20 മീറ്റര് നടന്നു. പിന്നെ തെക്കോട്ടു തിരിഞ്ഞു 5 മീറ്റര് നടന്നു. ഇപ്പോള് സോനു തുടങ്ങിയ സ്ഥലത്തു നിന്നും എത്ര ദൂരത്തിലും ഏത് ദിശയിലുമാണ്